ഹിമാചല്‍ പ്രദേശില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം
July 20, 2017 2:46 pm

ഷിംല: ഹിമാചല്‍പ്രദേശിലെ ഷിംലയില്‍ സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 30 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഷിംലയില്‍ നിന്ന് കിന്നൗറിലേക്ക്