കൊച്ചിയില്‍ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ വീടുകളിലെത്തിച്ച് എയര്‍ടെല്‍ സേവനം
June 14, 2020 2:25 pm

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആളുകളെ സുരക്ഷിതമായി വീട്ടിലിരിക്കാന്‍ പ്രോത്സഹിപ്പിച്ചുകൊണ്ട് കൊച്ചിയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ ‘സഹായ സേവനങ്ങള്‍’ വാഗ്ദാനം ചെയ്ത്