‘സിംബ’യുടെ രണ്ടാമത്തെ ടീസര്‍ റിലീസ് ചെയ്ത് ധനുഷ്
October 9, 2018 2:45 pm

പുറത്തിറങ്ങാനിരിക്കുന്ന സിംബയുടെ രണ്ടാമത്തെ ട്രെയിലര്‍ റിലീസ് ചെയ്ത് നടന്‍ ധനുഷ്. ഡോപ് ആന്തം എന്ന പേരിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.