മകനു വേണ്ടി കമന്റേറ്ററായ ഗ്രീക്കോയ്ക്ക് ഫിഫയുടെ ഫാന്‍ പുരസ്‌കാരം
September 24, 2019 11:05 am

റോം: ജന്മനാ കാഴ്ചശക്തിയില്ലാത്ത മകനു വേണ്ടി കളിക്കളത്തിലെ വിവരങ്ങള്‍ പകര്‍ന്നു നല്‍കാന്‍ മകന്റെ സ്വകാര്യ കമന്റേറ്ററായ ബ്രസീലുകാരി സില്‍വിയ ഗ്രീക്കോയ്ക്ക്