ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സിൽവർ ലൈൻ പദ്ധതി: പിണറായി വിജയൻ
May 20, 2022 10:03 am

തിരുവനന്തപുരം: ഭാവികേരളത്തിനായുള്ള ഈടുവയ്പ്പാണ് സിൽവർ ലൈൻ പദ്ധതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . രണ്ടാം പിണറായി വിജയൻ സർക്കാരിൻ്റെ ഒന്നാം