ദക്ഷിണ റെയില്‍വേയുടെ റിപ്പോര്‍ട്ട് തള്ളി സില്‍വര്‍ലൈന്‍ അധികൃതര്‍
January 1, 2024 2:33 pm

ദക്ഷിണ റെയില്‍വേയുടെ റിപ്പോര്‍ട്ട് തള്ളി സില്‍വര്‍ലൈന്‍ അധികൃതര്‍. റെയില്‍വേയുടെ ഭാവി വികസന പദ്ധതികള്‍ കണക്കിലെടുത്താണ് അലൈന്‍മെന്റ് തീരുമാനിച്ചതെന്ന് സില്‍വര്‍ലൈന്‍ അധികൃതരുടെ