ത്രില്ലര്‍ ചിത്രവുമായി ഇന്ദ്രന്‍സ്; ‘സൈലന്റ് വിറ്റ്‌നസ്’ റിലീസിന്
August 25, 2021 2:00 pm

ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രമാണ് ‘സൈലന്റ് വിറ്റ്‌നസ്’. അനില്‍ കാരക്കുളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും അഡ്വ.എം കെ