സൈലന്റ് വിമാനത്താവളങ്ങളുടെ നിരയിലേക്ക് തിരുവനന്തപുരവും; ജനുവരി 1 മുതൽ ‘നിശബ്ദ’മാകും
December 27, 2023 9:20 pm

തിരുവനന്തപുരം : രാജ്യാന്തര വിമാനത്താവളം 2024 ജനുവരി 1 തിങ്കളാഴ്ച മുതൽ ‘നിശബ്ദ’മാകും. യാത്രക്കാർക്കു വിമാനത്താവളത്തിനുള്ളിലെ കാത്തിരിപ്പ് സമയം കൂടുതൽ