ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര ; ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു
August 1, 2018 3:27 pm

ബര്‍മിംഗ്ഹാം: അഞ്ചു ടെസ്റ്റുകളുള്ള ഇന്ത്യ- ഇംഗ്ലണ്ട് പരമ്പരയ്ക്ക് തുടക്കം കുറിച്ചു. ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോറൂട്ട് ബാറ്റിംഗ് തിരഞ്ഞെടുത്തു.