സുപ്രധാന മാറ്റങ്ങളോടെ ബാങ്കുകൾ. . ഉപഭോക്താക്കൾ ജാഗ്രതൈ!!
October 1, 2021 12:10 pm

തിരുവനന്തപുരം: ബാങ്ക് ഇടപാടില്‍ ഉള്‍പ്പടെ സുപ്രധാനമായ ചില മാറ്റങ്ങള്‍ ഇന്നുമുതല്‍ ഉണ്ടാവുകയാണ്. മൂന്ന് ബാങ്കുകളുടെ ചെക്കുകള്‍ അസാധുവാകുന്നതും ക്രെഡിറ്റ്‌ഡെബിറ്റ് കാര്‍ഡുകളില്‍