വലതുവശത്ത് ഫിംഗര്‍പ്രിന്റ് സ്‌കാനറുമായി മോട്ടോ Z3 പ്ലേ
April 3, 2018 10:24 am

പ്രീമിയം മോഡലായ മോട്ടോ Z3 പ്ലേയുടെ ചിത്രങ്ങള്‍ പുറത്തിറങ്ങി. സ്ഥിരം മോട്ടോ മോഡലുകളില്‍ നിന്നും വ്യത്യസ്ഥമായാണ് ഫിംഗര്‍പ്രിന്റ് സ്‌കാനറിന്റെ സ്ഥാനം.