‘ബംഗാളില്‍ കാലുകുത്താന്‍ യോഗിയെ അനുവദിക്കില്ല’; തൃണമൂല്‍ നേതാവ്
February 10, 2024 10:41 am

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുന്നറിയിപ്പുമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സിദ്ദിഖുള്ള ചൗധരി. ബംഗാളില്‍ കാലുകുത്താന്‍ യോഗിയെ അനുവദിക്കില്ല.