സിദ്ധാര്‍ത്ഥന്‍ മരിച്ച സംഭവം;എട്ട് മാസത്തോളം പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്‌ക്വാഡ് റിപ്പോര്ട്ട്കല്പറ്റ: പൂക്കോട് വെറ്ററിനറി കോളജില്‍ റാഗിങ്ങിനിരയായി മരിച്ച ജെ എസ് സിദ്ധാര്‍ത്ഥന്‍ എട്ട് മാസത്തോളം തുടര്‍ച്ചയായി പീഡിപ്പിക്കപ്പെട്ടുവെന്ന് ആന്റിറാഗിങ് സ്‌ക്വാഡ്

