ഗായകന്‍ സിദ്ധാര്‍ത്ഥ്‌ മേനോന്‍ വിവാഹിതനായി; സന്തോഷം പങ്കുവച്ച് താരം
December 23, 2019 1:47 pm

ഗായകന്‍ സിദ്ധാര്‍ത്ഥ്‌ മേനോന്‍ വിവാഹിതനായി. പാട്ടിലൂടെ അഭിനയരംഗത്തേക്കും സിദ്ധാര്‍ത്ഥ്‌ ചുവടുവച്ചിരുന്നു. സുഹൃത്തും മറാത്തി നടിയും നര്‍ത്തകിയുമായ തന്‍വി പാലവ് ആണ്