സിദ്ധാര്‍ത്ഥന്‍ നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരത: കെ കെ രമ
March 1, 2024 5:04 pm

കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ ദുരൂഹ സാഹര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍ നേരിട്ടത് മനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയെന്ന്