‘ചൂട്ടുമായി ആരെയോ തിരഞ്ഞ് സിദ്ധാര്‍ത്ഥ്’; ഭ്രമയുഗത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
January 3, 2024 5:03 pm

കൊച്ചി: ഭ്രമയുഗത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. അര്‍ജുന്‍ അശോകന്‍ മമ്മൂട്ടി എന്നിവരുടെ പോസ്റ്ററുകള്‍ക്ക് ശേഷം സിദ്ധാര്‍ത്ഥ് ഭരതന്റെ