ഷെയ്ന്‍ നിഗം നായകനാകുന്ന ‘ഇഷ്‌ക്’ ; സിദ് ശ്രീറാം പാടിയ ഗാനം പുറത്തിറങ്ങി
May 11, 2019 3:16 pm

മലയാളത്തിലെ യുവനടന്‍മാരില്‍ ശ്രദ്ധേയനായ ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഇഷ്‌ക്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി.