കോച്ചിന്റെ സ്ഥാനം ചോദിച്ചു; രോഗിയായ യുവാവിന് റെയില്‍വേ സ്റ്റേഷനില്‍ മര്‍ദനം
September 17, 2021 10:20 am

തൃശ്ശൂര്‍: റെയില്‍വേ സ്റ്റേഷനില്‍ കോച്ചിന്റെ സ്ഥാനം ചോദിച്ച രോഗിയായ യുവാവിന് ക്രൂരമര്‍ദനം. ടോര്‍ച്ചുകൊണ്ടുള്ള അടിയില്‍ നെറ്റിയില്‍ മുറിവുണ്ടായി. മൊഴിയുടെ അടിസ്ഥാനത്തില്‍