സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍; മഞ്ജു പ്രതികരിക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍
December 15, 2018 6:13 pm

കൊച്ചി: തനിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ ശക്തമായ് പ്രതികരിച്ച് ‘ഒടിയന്റെ’ സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍. മോഹന്‍ലാലിനെ നായകനാക്കി