വി.ഐ.പി അല്ലന്ന് പറഞ്ഞത് മോദിയാണ്, അത് മറന്ന് സുരേഷ് ഗോപി ചാടരുത്
September 17, 2021 9:07 pm

എല്ലാ ഇന്ത്യക്കാരും പ്രാധാന്യമുള്ളവരാണെന്നും എല്ലാ ഇന്ത്യക്കാരും വിഐപികളാണെന്നും പ്രഖ്യാപിച്ചത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. കൃത്യമായി പറഞ്ഞാല്‍ 2017 ഏപ്രില്‍ 19നാണ് ട്വിറ്ററിലൂടെ