പാനൂരിലെ കൊലപാതകം; ശ്യാംജിത്തിനെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുക്കും
October 23, 2022 7:21 am

കണ്ണൂർ : പാനൂരിൽ യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ ശ്യാംജിത്തിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. അതിന് ശേഷം കസ്റ്റഡിയിൽ