‘ചതുര്‍മുഖം’; ശ്വേത മോഹന്‍ ആലപിച്ച ഗാനം പുറത്തിറങ്ങി
March 30, 2021 12:10 pm

മഞ്ജു വാര്യരും സണ്ണി വെയ്നും മുഖ്യവേഷങ്ങളിലെത്തുന്ന ചതുര്‍മുഖത്തിലെ വീഡിയോ ഗാനം പുറത്തിറങ്ങി. മലയാളത്തിലെ ആദ്യ ടെക്‌നോ- ഹൊറര്‍ ചിത്രമായ ചതുര്‍മുഖത്തിലെ