ശ്രുതിയുടേത് കൊലപാതകം; ഭര്‍ത്താവ് തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ്
August 1, 2021 2:35 pm

പാലക്കാട്: കാരപ്പാടത്ത് തീപ്പൊള്ളലേറ്റ് നിലയില്‍ കണ്ടെത്തിയ ശ്രുതിയുടേത് കൊലപാതകമെന്ന് തെളിഞ്ഞു. ഭര്‍ത്താവ് ശ്രീജിത്ത് ശ്രുതിയെ തീകൊളുത്തി കൊല്ലുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.