വാഹനാപകട കേസ്; ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യഹര്‍ജിയില്‍ വാദം ചൊവ്വാഴ്ച
August 5, 2019 1:50 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷയില്‍ ചൊവ്വാഴ്ച