അപകടം നടന്നതിനെ കുറിച്ച് ഓര്‍മ്മയില്ല; ശ്രീറാമിന് റെട്രൊഗ്രേഡ് അംനേഷ്യയാണെന്ന് ഡോക്ടര്‍മാര്‍
August 8, 2019 2:45 pm

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ച് മരിച്ച കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമന് റെട്രൊഗ്രേഡ് അംനേഷ്യ ആണെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍.ശ്രീറാമിന്