amarnath അമര്‍നാഥ് യാത്ര ; 1,561 തീര്‍ഥാടകരുടെ സംഘം യാത്ര തിരിച്ചു
July 22, 2018 9:41 am

ശ്രീനഗര്‍: ദക്ഷിണ കശ്മീരിലെ അമര്‍നാഥ് ഗുഹാക്ഷേത്രത്തിലേക്ക് 1,561 തീര്‍ഥാടകരുടെ പുതിയ സംഘം യാത്ര പുറപ്പെട്ടു. പഹല്‍ഗാം, ബാല്‍താല്‍ എന്നീ രണ്ടു