കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം
April 11, 2018 10:50 am

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് പന്ത്രണ്ടാം സ്വര്‍ണം. വനിതകളുടെ ഡബിള്‍ ട്രാപ് ഇനത്തിലാണ് നേട്ടം. ശ്രേയസി സിങ് ആണ് ഇന്ത്യക്കായി