തായ്ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി സ്രദ്ദ തവിസിന്‍
August 23, 2023 3:15 pm

ബാങ്കോക്ക്: തായ്ലന്‍ഡിന്റെ പുതിയ പ്രധാനമന്ത്രിയായി ഫ്യു തായ് പാര്‍ട്ടിയിലെ സ്രദ്ദ തവിസിന്‍ തിരഞ്ഞെടുക്കപ്പെട്ടു. അഴിമതിക്കേസില്‍ 8 വര്‍ഷം ജയില്‍ശിക്ഷയ്ക്കു വിധിക്കപ്പെട്ടശേഷം