ഉപഗ്രഹ ചിത്രങ്ങളില്‍ സൂചിപ്പിച്ചതിന്റെ നേര്‍ വിപരീതമാണ് മോദി പറയുന്നത്; വിമര്‍ശിച്ച് രാഹുല്‍
June 21, 2020 11:07 pm

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭൂപ്രദേശം ചൈന പിടിച്ചെടുത്തിട്ടില്ലെന്ന മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാംഗോങ് തടാകത്തിന്