രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ ‘ഷോക്കേസ് വീഡിയോ’ പുറത്ത്; വില്ലനായി വിനായകൻ
August 2, 2023 8:25 pm

സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന രജനികാന്ത് ചിത്രം ‘ജയിലറി’ന്റെ ഷോക്കേസ് വീഡിയോ പുറത്തുവിട്ടു. മാസും ആക്ഷനും നിറച്ച പക്കാ ത്രില്ലർ ചിത്രം