മലപ്പുറത്ത് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ അനുവദിക്കണം; ജനപ്രതിനിധികള്‍ സര്‍ക്കാരിനെ സമീപിച്ചു
May 30, 2021 11:35 am

മലപ്പുറം: മലപ്പുറം ജില്ലയിലേക്ക് കൂടുതല്‍ കൊവിഡ് വാക്‌സിന്‍ വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാവുന്നു. ജനസംഖ്യയ്ക്ക് ആനുപാതികമായി ജില്ലയിലേക്ക് കൊവിഡ് വാക്‌സിന്‍ അനുവദിക്കണമെന്നാവശ്യപെട്ട്