crime ഷിക്കാഗോ ആശുപത്രിയിലെ വെടിവയ്പില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു
November 20, 2018 8:25 am

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിലെ ആശുപത്രിയില്‍ വെടിവയ്പ്. സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു. കൊല്ലപ്പെട്ടവരില്‍ മറ്റു രണ്ടു