റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകം; രണ്ടു ജീവനക്കാര്‍ക്ക് സസ്‌പെന്ഷന്‍
January 27, 2024 9:11 am

കേരള ഹൈക്കോടതിയില്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തിന്റെ പേരില്‍ രണ്ടു ജീവനക്കാര്‍ക്ക് സസ്‌പെന്ഷന്‍. കേന്ദ്ര സര്‍ക്കാരിനെ പരിഹസിക്കുന്നതും,