ബെംഗളുരുവിലെ നിരത്തുകളില്‍ ഇനി ഇലക്ട്രിക് ബൈക്ക്; പുതിയ പദ്ധതിയുമായി ‘യുലു’ ബൈക്സ്
March 1, 2019 10:52 am

ബെംഗളുരു: ബെംഗളുരു നിരത്തുകളില്‍ ഇലക്ട്രിക് ബൈക്കുകള്‍ എത്തിക്കാനൊരുങ്ങി യുലു ബൈക്സ്. ഹ്രസ്വദൂര യാത്രക്കാരെ ലക്ഷ്യമിട്ടാണ് പുതിയ പദ്ധതി അവതരിപ്പിക്കുന്നത്. ബൈക്കുകള്‍