ട്രെയിനുകളില്‍ കയറി സ്ഥിരമായി മോഷണം; പ്രതി ഷൊര്‍ണൂര്‍ റയില്‍വെ പൊലീസിന്റെ പിടിയില്‍
July 7, 2023 3:25 pm

ഷൊര്‍ണൂര്‍: ട്രെയിനുകളില്‍ കയറി സ്ഥിരമായി മോഷണം നടത്തുന്നയാള്‍ ഷൊര്‍ണൂര്‍ റയില്‍വെ പൊലീസിന്റെ പിടിയില്‍. തൃശൂര്‍ സ്വദേശിയായ പ്രതി വേണുഗോപാലിനെ പിടികൂടിയത്