പുത്തൻ ഫീച്ചറായ ഷോപ്പിങ് ബട്ടണ്‍ അവതരിപ്പിച്ച് വാട്സാപ്പ്
November 10, 2020 5:07 pm

ഇ– കോമേഴ്‌സ് മേഖലയിലേക്കും ചുവടുവെക്കാനൊരുങ്ങി വാട്സാപ്പ്. യുപിഐ അധിഷ്ഠിത പണമിടപാട് സംവിധാനം കൊണ്ടുവന്നതിനു പിന്നാലെ ഷോപ്പിങ് ബട്ടണ്‍ അവതരിപ്പിച്ചിരിക്കുകയാണ് വാട്സാപ്പ്.