മോഷണത്തിനിടെ കവര്‍ച്ചക്കാര്‍ കടയുടമയെ കുത്തി കൊന്നു; അന്വേഷണം
November 17, 2021 12:59 pm

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയില്‍ കടയുടമയെ കവര്‍ച്ചക്കാര്‍ കുത്തി കൊന്നു. കമലേഷ് പോപ്പാട്ട് എന്നയാളാണ് മരിച്ചത്. കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍