മലപ്പുറം രണ്ടത്താണിയില്‍ കവര്‍ച്ചക്ക് ശേഷം തുണിക്കടക്ക് തീയിട്ടു
November 8, 2019 8:43 am

മലപ്പുറം : രണ്ടത്താണിയില്‍ വസ്ത്രവ്യാപാരസ്ഥാപനം കത്തി നശിച്ചു. മലേഷ്യ ടെക്‌സ്‌റ്റൈല്‍സ് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്. കവര്‍ച്ചയ്ക്ക് ശേഷം തീയിട്ടതാണെന്നാണ്