ഷൂട്ടിംഗിനിടെ നടൻ ആസിഫ് അലിക്ക് പരുക്കേറ്റു
May 30, 2022 3:16 pm

നടൻ ആസിഫ് അലിക്ക് ചിത്രീകരണത്തിനിടെ പരുക്കേറ്റു. ‘എ രഞ്‍ജിത്ത് സിനിമ’ എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ഷൂട്ടിംഗിന് ഇടയിലാണ് പരുക്കേറ്റത്. തിരുവനന്തപുരത്തായിരുന്നു