Selfie – pathankot – 14 years boy – injuredMay 1, 2016 4:51 am
പഠാന്‍കോട്ട്: പിതാവിന്റെ പിസ്റ്റളുമായി സെല്‍ഫിക്ക് പോസ് ചെയ്യവേ അബദ്ധത്തില്‍ വെടിയേറ്റ് പതിനാലുകാരന്‍ ഗുരുതരാവസ്ഥയില്‍. പഞ്ചാബിലെ പഠാന്‍കോട്ടിലാണ് സംഭവം. തലയ്ക്കാണ് വെടിയേറ്റിരിക്കുന്നത്.

