shot-dead ഉത്തര്‍പ്രദേശില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു
October 21, 2017 12:39 pm

ലഖ്‌നൗ: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഉത്തര്‍പ്രദേശില്‍ വെടിയേറ്റു മരിച്ചു. ഗാസിപ്പൂരിലെ പ്രാദേശിക പത്രപ്രവര്‍ത്തകനായിരുന്ന രാജേഷ് മിശ്രയാണ് കൊല്ലപ്പെട്ടത്. രാജേഷിന്റെ സഹോദരനും വെടിയേറ്റിരുന്നു.

dulquer-salman ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ ഷൂട്ടിംഗ് കേരളത്തില്‍ പുരോഗമിക്കുന്നു
September 19, 2017 3:11 pm

മലയാളത്തിന്റെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ ഷൂട്ടിംഗ് കേരളത്തില്‍ പുരോഗമിക്കുന്നു. കൊച്ചി, കുമരകം, തൃശൂര്‍

ദുല്‍ഖര്‍ സൽമാൻ – ഇര്‍ഫാന്‍ ഖാന്‍ ചിത്രം; ചിത്രീകരണം ഊട്ടിയില്‍
August 22, 2017 6:10 pm

ദുല്‍ഖര്‍ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. ഇര്‍ഫാന്‍ ഖാന്‍ പ്രധാനവേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ഷൂട്ടിങ് 31ന് ഊട്ടിയില്‍ ആരംഭിക്കും. യെ

പുതിയ ചിത്രം ‘ജംഗ’യുടെ ചിത്രീകരണത്തിനായി വിജയ് സേതുപതി പാരീസിൽ
August 21, 2017 7:15 pm

വിക്രം വേദ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചേക്കേറിയ നടനാണ് വിജയ് സേതുപതി. ലാളിത്യമുള്ള അഭിനയ ശൈലിയാണ് വിജയ് സേതുപതിയെ

ടൊവിനോ തോമസിന്റെ പുതിയ ചിത്രത്തിൽ നായികയായി വിദേശി നടി
August 21, 2017 6:26 pm

ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങാൻ തയാറെടുക്കുകയാണ്. ജിയോ ബേബി, ദീപു പ്രമോദ് എന്നിവർ ചേർന്ന് തിരക്കഥ

shoot ഇറാനില്‍ പാര്‍ലമെന്റ് മന്ദിരത്തിലടക്കം ഇരട്ട ഭീകരാക്രമണം, എട്ടു പേര്‍ക്ക് പരിക്ക്
June 7, 2017 12:23 pm

ടെഹ്‌റാന്‍: ഇറാനിലെ ടെഹ്‌റാനില്‍ ഇരട്ട ഭീകരാക്രമണം. ഇറാന്‍ പാര്‍ലമെന്റ് മന്ദിരത്തിലും ടെഹ്‌റാനിലെ ഇമാം ഖൊമേനിയുടെ ശവകുടീരത്തിന് സമീപവും ആണ് വെടിവെപ്പ്

shot-dead മി​സി​സി​പ്പി​യി​ൽ വെ​ടി​വ​യ്പ്; എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു, അ​ക്ര​മി പി​ടി​യി​ൽ
May 28, 2017 8:02 pm

മിസ്സിസിപ്പി: അ​മേ​രി​ക്ക​യി​ലെ മിസ്സിസിപ്പിയിലുണ്ടായ വെടിവയ്പിൽ എ​ട്ടു പേ​ർ കൊ​ല്ല​പ്പെ​ട്ടു. മൂലി​ങ്ക​ണ്‍ കോ​ള​നി​യി​ലെ മൂ​ന്നു വീ​ടു​ക​ളി​ലാ​യാ​ണ് വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്ന് മി​സി​സി​പ്പി ബ്യൂ​റോ

Islamic State group claims Paris shooting
April 21, 2017 7:01 am

പാരീസ്: സെന്‍ട്രല്‍ പാരീസിലെ ചാമ്പ്‌സ് എലീസിലുള്ള വ്യാപാര മേഖലയില്‍ ഒരു പോലീസുകാരന്‍ മരിക്കാനിടയായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്. തങ്ങളുടെ

-accident 3 injured in shooting outside France metro station
March 25, 2017 2:21 pm

പാരീസ്: ഫ്രാന്‍സിലെ ലില്ലി മെട്രോ സ്റ്റേഷനു പുറത്തുണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. 14വയസുകാരനായ കുട്ടിക്കും മറ്റു രണ്ടു പേര്‍ക്കുമാണ്

Rio olympics; third day no mediacals
August 9, 2016 4:56 am

റിയോ ഡി ജനീറോ: റിയോയില്‍ നിന്ന് ഒരു ഇന്ത്യന്‍ മെഡല്‍ വാര്‍ത്ത കാത്തിരുന്ന് ഇന്ത്യന്‍ കായിക പ്രേമികളുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍ക്കുന്നു.

Page 25 of 26 1 22 23 24 25 26