ജെയിംസ് ബോണ്ട് നായകന്‍ ഡാനിയല്‍ ക്രേഗിന് ഷൂട്ടിംഗിനിടെ പരിക്ക്
May 15, 2019 1:10 pm

ജമൈക്ക:ജെയിംസ് ബോണ്ട് പരമ്പരയിലെ പുതിയ സിനിമ ഷൂട്ടിംഗിനിടെ നായകന്‍ ഡാനിയല്‍ ക്രേഗിന് പരുക്കേറ്റു. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിടെയാണ് ക്രേഗിന് പരിക്കേറ്റത്.