ഷെയ്ന്‍ നിഗത്തിന്റെ തമിഴ് ചിത്രം സ്പാ; ഷൂട്ടിംഗ് നവംബറില്‍
September 20, 2019 4:50 pm

മലയാളത്തിലെ യുവ നടന്‍ ഷെയ്ന്‍ നിഗം നായകനാകുന്ന തമിഴ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. തമിഴിലെ പ്രശസ്ത സംവിധായകന്‍ സീനു രാമസാമി