യൂണിഫോം മാത്രം പോര വിദ്യാര്‍ത്ഥികള്‍ക്ക് ഷൂസും കൊടുക്കണം ; ബാലാവകാശ സമിതി
November 10, 2017 3:47 pm

ഭോപ്പാല്‍: വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ യൂണിഫോമിനൊപ്പം ഷൂസും സര്‍ക്കാര്‍ സൗജന്യമായി നല്‍കണമെന്ന് രാജസ്ഥാന്‍ ബാലാവകാശ സമിതി. അടുത്ത അക്കാദമിക വര്‍ഷം മുതല്‍