എല്ലാ ജനങ്ങളെയും പോലെ കറന്റ്ബില്‍ തന്നെയും ഷോക്കടിപ്പിച്ചെന്ന് ഉമ്മന്‍ചാണ്ടി
June 19, 2020 10:16 pm

തിരുവനന്തപുരം: ജനങ്ങള്‍ക്ക് എല്ലാവര്‍ക്കുമുണ്ടായത് പോലെ കെഎസ്ഇബിയുടെ കറന്റ്ബില്‍ തന്നെയും ഷോക്കടിപ്പിച്ചെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സാധാരണഗതിയില്‍ 8000 രൂപയോളം വൈദ്യതി ബില്‍