shockkkkkkk കാസര്‍ഗോഡ് സീതാംഗോളിയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു
August 8, 2020 4:56 pm

കാസര്‍ഗോഡ്: കാസര്‍ഗോഡ് സീതാംഗോളിയില്‍ കെഎസ്ഇബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ഉദയഗിരി സ്വദേശി പ്രദീപാണ് മരിച്ചത്. ഉച്ചയോടെ പ്രദേശത്തെ വൈദ്യുതി പോസ്റ്റില്‍