ഇന്ത്യന്‍ ടീം ശക്തമായി തന്നെ തിരിച്ചുവരുമെന്ന് ഷൊയിബ് അക്തര്‍
August 5, 2018 7:00 pm

ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ പരാജത്തിലാണ് ഇന്ത്യന്‍ ടീം. ഇന്ത്യയ്ക്ക് ശക്തമായ പിന്തുണയുമായി എത്തിയിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ താരം