‘കാപ്പ’ സെറ്റില്‍ പിറന്നാള്‍ ആഘോഷിച്ച് അപര്‍ണ ബാലമുരളി
September 12, 2022 12:37 pm

‘കാപ്പ’യുടെ സെറ്റില്‍ പിറന്നാള്‍ ആഘോഷമാക്കി അപര്‍ണ ബാലമുരളി. ഇന്നലെയായിരുന്നു പിറന്നാളങ്കിലും അപർണയുടെ ജന്മദിനമാണെന്ന് അറിഞ്ഞതോടെ നിർമ്മാതാക്കളായ ജിനു വി എബ്രഹാമിന്റെയും