ലവ് ജിഹാദിനു ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന മുന്നറിയിപ്പുമായി മാധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്
December 3, 2020 7:59 pm

ഭോപ്പാൽ: ലൗ ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. സർക്കാരിന് ഒരു മതങ്ങളോടും വിവേചനമില്ല.