നിരന്തരം പ്രാര്‍ത്ഥിച്ചിട്ടും ഇഷ്ടപ്പെട്ട പെൺകുട്ടിയെ കിട്ടിയില്ല; ശിവലിംഗം മോഷ്ടിച്ച് അരിശം തീർത്ത് യുവാവ്
September 6, 2023 10:21 pm

ലക്നൗ: പ്രാര്‍ത്ഥന ഫലിക്കാത്തത്തിന് അമ്പലത്തില്‍ കയറി യുവാവിന്റെ കടുംകൈ. ഉത്തര്‍പ്രദേശിലെ കൗശംബി ജില്ലയിലാണ് സംഭവം. തനിക്ക് ഇഷ്ടമുള്ള പെണ്‍കുട്ടിയെ വിവാഹം